Live Kannur

ഇന്ന് ജില്ലയില്‍ 335 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 308 പേർക്ക്

ഇന്ന് ജില്ലയില്‍ 335 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 308 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 15 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 22
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 5
തലശ്ശേരി നഗരസഭ 19
തളിപ്പറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 9
അഞ്ചരക്കണ്ടി 3
ആറളം 3
അഴീക്കോട് 6
ചപ്പാരപ്പടവ് 4
ചെമ്പിലോട് 9
ചെറുപുഴ 2
ചെറുതാഴം 6
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 4
ചൊക്ലി 5
ധര്‍മ്മടം 8
എരമം കുററൂര്‍ 5
എരഞ്ഞോളി 2
ഏഴോം 3
ഇരിക്കൂര്‍ 2
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കല്ല്യാശ്ശേരി 4
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കോളയാട് 23
കൂടാളി 1
കോട്ടയം മലബാര്‍ 5
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 2
കുററ്യാട്ടൂര്‍ 4
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 5
മൊകേരി 1
മുണ്ടേരി 3
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 5
നടുവില്‍ 1
നാറാത്ത് 2
ന്യൂമാഹി 2
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 6
പരിയാരം 1
പാട്യം 6
പായം 7
പയ്യാവൂര്‍ 1
പെരളശ്ശേരി 6
പേരാവൂര്‍ 6
പെരിങ്ങോം വയക്കര 7
പിണറായി 8
ഉളിക്കല്‍ 4
വേങ്ങാട് 4
മാഹി 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചിററാരിപ്പറമ്പ് 1
കാങ്കോല്‍ ആലപ്പടമ്പ 1
മലപ്പട്ടം 1
മാങ്ങാട്ടിടം 2
പടിയൂര്‍ 2
വേങ്ങാട് 1
കൂര്‍ഗ് 1

വിദേശത്തുനിന്നു വന്നവര്‍:
അഞ്ചരക്കണ്ടി 1
കോട്ടയം മലബാര്‍ 1
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചെറുതാഴം 1
ചൊക്ലി 1
കതിരൂര്‍ 1
വേങ്ങാട് 1

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം),
കണ്ണൂര്‍
17/11/2020
കണ്ണൂര്

Leave a Comment

Your email address will not be published. Required fields are marked *