Live Kannur

ENTERTAINMENT

സന്തോഷ്‌ കീഴാറ്റൂർ മുഖ്യകഥാപാത്രമായി മുന്നിലെത്തുന്ന കോവിഡ്‌ 19 സ്‌റ്റിഗ്‌മ’ പ്രകാശനംചെയ്‌തു

കണ്ണൂർ കോവിഡ്‌ 19ന്റെ ഭീതിയിൽ താളംതെറ്റിയ ജീവിതം മാത്രമല്ല മനസ്സും നമുക്ക്‌ മുന്നിൽ വിവരിക്കുകയാണ്‌ ‘കോവിഡ്‌ 19 സ്‌റ്റിഗ്‌മ’.  തന്മയത്വത്തോടെ ആറ്‌ വേഷപ്പകർച്ചയിലാണ്‌ സന്തോഷ്‌ കീഴാറ്റൂർ മുഖ്യകഥാപാത്രമായി മുന്നിലെത്തുന്നത്‌. ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന കൗൺസിലിങ്ങിനായി എത്തിയ  നിരവധി പേരുടെ മാനസികാവസ്ഥയാണ്‌ ഈ ഷോർട്‌ ഫിക്ഷനിലൂടെ  നമുക്ക്‌ മുന്നിലെത്തുന്നത്‌. സുരേഷ്‌ ബാബു ശ്രീസ്ഥയാണ്‌ രചന നിർവഹിച്ചത്‌. ക്വാറന്റൈനിൽ കഴിയുന്ന വ്യക്തി, കോവിഡ്‌ പോസിറ്റീവായ വ്യക്തിയുടെ  ആകുലതകൾ, കോവിഡ്‌ ബാധിച്ച്‌ മരിച്ച മകന്റെ മൃതദേഹം സംസ്‌കരിക്കാൻ നാട്ടുകാർ …

സന്തോഷ്‌ കീഴാറ്റൂർ മുഖ്യകഥാപാത്രമായി മുന്നിലെത്തുന്ന കോവിഡ്‌ 19 സ്‌റ്റിഗ്‌മ’ പ്രകാശനംചെയ്‌തു Read More »

നടൻ സന്തോഷ് കീഴാറ്റൂർ ആറ്‌ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്ന ‘കോവിഡ്‌ സ്‌റ്റിഗ്‌മ’ പ്രകാശനം ഇന്ന്

കണ്ണൂർ കോവിഡ്‌ രോഗ ഭീതി കാരണം ഒരുമനസ്സുപോലും തളരരുതെന്നും ഒപ്പംനിന്ന്‌ കൈപിടിക്കാൻ സമൂഹംകൂടെയുണ്ടെന്ന ബോധവൽക്കരണവുമായി ‘കോവിഡ്‌ 19 സ്‌റ്റിഗ്‌മ’ . ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി, ഉണർവ് എന്നിവ ചേർന്ന്‌ നിർമിച്ച ഷോർട്‌ ഫിക്‌ഷൻ ശനിയാഴ്‌ച പകൽ 11ന്‌ ജില്ലാ പഞ്ചായത്ത്‌ വീഡിയോ കോൺഫറൻസ്‌ ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്യും. നടൻ സന്തോഷ് കീഴാറ്റൂർ ആറ്‌ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്ന  ഷോർട് ഫിക്‌ഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ …

നടൻ സന്തോഷ് കീഴാറ്റൂർ ആറ്‌ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്ന ‘കോവിഡ്‌ സ്‌റ്റിഗ്‌മ’ പ്രകാശനം ഇന്ന് Read More »

വിശ്വാസ്യതയ്‌ക്ക്‌ വേണ്ടി ബന്ധുക്കളെ അടക്കം അണിനിരത്തി; സിനിമയെ വെല്ലുന്ന തിരക്കഥയെന്ന്‌ ഷംന

കൊച്ചി > ബ്ലാക്ക്‌മെയിലിങ്‌ സംഘത്തിന്റേത്‌ സിനിമയെ വെല്ലുന്ന തിരക്കഥയെന്ന്‌ നടി ഷംന കാസിം. മതത്തിന്റെ മറവിലായിരുന്നു പല കാര്യങ്ങളും വിശ്വസിപ്പിക്കാൻ ശ്രമിച്ചത്‌. വിവാഹം ആലോചിച്ചയാൾ (അൻവർ) ആദ്യമായി വീഡിയോ കോളിൽ വന്നപ്പോൾ മുഖം പോലും കാണിക്കാൻ തയ്യാറായില്ല. ഇതേവരെ ഷംനയെ കണ്ടിട്ടില്ല എന്ന്‌ ഉമ്മയ്‌ക്ക്‌ കൊടുത്ത വാക്ക്‌ പാലിക്കാനാണ്‌ ഇതെന്ന്‌ പറഞ്ഞിരുന്നതായി ഷംന കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഉമ്മയാണെന്ന്‌ പരിചയപ്പെടുത്തിയ ആൾ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. സുഹറ എന്നാണ്‌ പേര്‌ പറഞ്ഞത്‌. വിദേശത്തുള്ള …

വിശ്വാസ്യതയ്‌ക്ക്‌ വേണ്ടി ബന്ധുക്കളെ അടക്കം അണിനിരത്തി; സിനിമയെ വെല്ലുന്ന തിരക്കഥയെന്ന്‌ ഷംന Read More »

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

തൃശ്ശൂർ:മലയാളസിനിമയിലെ ഹിറ്റ് മേക്കറിലൊരാളും സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ.സച്ചിദാനന്ദൻ-49) അന്തരിച്ചു. തൃശ്ശൂർ ജൂബിലി മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ഇടുപ്പുശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതമുണ്ടായ അദ്ദേഹത്തെ പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കൊടുങ്ങല്ലൂർ ടി.കെ.എസ്.പുരം കൂവ്വക്കാട്ട് പരേതനായ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനാണ്. 20 വർഷത്തിലേറെയായി ഹൈക്കോടതി അഭിഭാഷകനാണ്. കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറിയിൽ പത്താം ക്ലാസ് വരെ പഠിച്ച സച്ചി തുടർന്ന് മാല്യങ്കര എസ്.എൻ.എം. …

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു Read More »

നന്ദി സുശാന്ത്, പ്രളയാകാലത് സംഭാവന നൽകാൻ പണമില്ലാതെ വിഷമിച്ച ആരാധകന്റെ പേരിൽ സഹായവുമായെത്തിയ താങ്കളെ കേരളം ഒരിക്കലും മറക്കില്ല

മലയാള സിനിമയിൽ സുശാന്ത് സിം​ഗ് അഭിനയിച്ചിട്ടില്ല. എന്നാൽ  നമ്മൾ മലയാളികൾക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത നാം ഓരോരുത്തരിലും നടുക്കമുണ്ടാക്കുന്നത്. 2018 ലെ പ്രളയത്തിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്തിയവരിൽ സുശാന്തും ഉണ്ടായിരുന്നു. കേരളത്തെ സഹായിക്കാൻ തന്റെ കയ്യിൽ പണമില്ലെന്ന് വിഷമം പറഞ്ഞ ഒരു ആരാധകന്റെ പേരിൽ 1 കോടി രൂപയാണ് സുശാന്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്   അന്ന് വൈറൽ ആയ ആ സംഭവം ഇങ്ങനെ ശുഭംരഞ്ജൻ എന്ന യുവാവാണ് തന്റെ അവസ്ഥ …

നന്ദി സുശാന്ത്, പ്രളയാകാലത് സംഭാവന നൽകാൻ പണമില്ലാതെ വിഷമിച്ച ആരാധകന്റെ പേരിൽ സഹായവുമായെത്തിയ താങ്കളെ കേരളം ഒരിക്കലും മറക്കില്ല Read More »

മുന്‍ മാനേജര്‍ ആത്മഹത്യ ചെയ്തത് അഞ്ച് ദിവസം മുമ്പ്!, സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തില്‍ ദുരൂഹത..മരണത്തിൽ ഞെട്ടി ഇന്ത്യൻ സിനിമാലോകം

നടന്‍ സുഷാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സുഷാന്തിന്‍റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍റെ മരണവും ചര്‍ച്ചയാകുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ദിഷ സാലിയന്‍ മുംബൈയിലെ പതിനാല് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ആത്മഹത്യാകുറിപ്പൊന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 28 വയസ്സുകാരിയായ ദിഷ മുന്‍പ് ഐശ്യരാറായ് ബച്ചനും വരുണ്‍ ശര്‍മ്മക്കും കൂടെ ജോലി ചെയ്തിട്ടുണ്ട്. ദിഷയുടെ മരണത്തിന് തൊട്ടുപിന്നാലെ ദുരൂഹത ആരോപിച്ച് നിരവധി ബോളിവുഡ് മാധ്യമങ്ങളും രംഗത്തുവന്നിരുന്നു. ദിഷയുടെ …

മുന്‍ മാനേജര്‍ ആത്മഹത്യ ചെയ്തത് അഞ്ച് ദിവസം മുമ്പ്!, സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തില്‍ ദുരൂഹത..മരണത്തിൽ ഞെട്ടി ഇന്ത്യൻ സിനിമാലോകം Read More »

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്ത നിലയിൽ

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിനെ(34) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് നടനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശന്ത് സിങ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതൻ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ …

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്ത നിലയിൽ Read More »

കടയില്‍പോയ യുവാവ് തിരിച്ചെത്തിയത് വധുവിനൊപ്പം; വീട്ടിൽ കയറ്റാതെ അമ്മ ഒടുവിൽ സംഭവിച്ചത്

മൊബൈലിൽ താലിച്ചാർത്തിയതടക്കം കോവിഡ് കാലത്തെ വിവാഹങ്ങളുടെ പ്രത്യേകതകൾ അവസാനിക്കുന്നില്ല. യുപിയിലെ ഗാസിയാബാദിൽ പലചരക്ക് വാങ്ങാൻ പോയ യുവാവ് തിരികെയെത്തിയത് നവവധുവിനൊപ്പം. നവദമ്പതികളെ വീട്ടിൽ കയറ്റില്ലെന്നും വിവാഹം അംഗീകരിക്കില്ലെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനിൽ. രണ്ടുപേരെയും വാടകവീട്ടിൽ താമസിപ്പിച്ച് തൽക്കാലം പ്രശ്നംപരിഹരിച്ച് പൊലീസ്. ഡൽഹിക്കടുത്ത് ഗാസിയാബാദിലാണ് ഈ വിവാഹം. അമ്മയോട് പലചരക്ക് വാങ്ങി വരാമെന്ന് പറഞ്ഞാണ് 26 വയസുളള ഗുഡ്ഡു രാവിലെ പുറത്തുപോയത്. പോയ കാര്യം മറന്ന് അൽപ്പം വൈകി മടങ്ങിയെത്തിയതാകട്ടെ ജീവിതസഖിക്കൊപ്പം. പേര് സവിത. വീട്ടുകാരെ …

കടയില്‍പോയ യുവാവ് തിരിച്ചെത്തിയത് വധുവിനൊപ്പം; വീട്ടിൽ കയറ്റാതെ അമ്മ ഒടുവിൽ സംഭവിച്ചത് Read More »

നടന്‍ ഋഷി കപൂർ അന്തരിച്ചു

മുംബൈ: ബോളിവുഡ് താരം ഋഷി കപൂർ(67) അന്തരിച്ചു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തടസ്സത്തെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു ഒരു വർഷത്തോളം അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയിൽ തിരികെ എത്തിയത്. നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ്താരം രൺബീർ കപൂർ മകനാണ്.

നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

മുംബെെ: നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 53 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. രാജസ്ഥാനിലെ ബീ​ഗം ഖാൻ-ജ​ഗീദർ ഖാൻ ദമ്പതികളുടെ മകനായി 1966 ലാണ് ഇർഫാൻ ഖാൻ ജനിച്ചത്. കുട്ടിക്കാലത്ത് ക്രിക്കറ്റിൽ തൽപ്പരനായിരുന്നു. പിന്നീട് ഇഷ്ടം സിനിമയോടായി. ബിരുദം പൂർത്തിയാക്കിയതിന് …

നടൻ ഇർഫാൻ ഖാൻ അന്തരിച്ചു Read More »