Live Kannur

MOVIES

കണ്ണൂര്‍ കോര്‍പറേഷനില്‍ വീണ്ടും അട്ടിമറി ; എല്‍ ഡി എഫ് പക്ഷത്തേക്ക് പോയ കെ.പി എ സലീം വീണ്ടും യു ഡി എഫിലേക്ക്

കണ്ണൂർ:  എല്‍ഡിഎഫിനെ വെട്ടിലാക്കി കെപിഎ സലിം വീണ്ടും യു.ഡി.എഫിലേക്ക്. പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ത്തെന്നും ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്നും സലിം അറിയിച്ചു. നേരത്തെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആയിരുന്ന പി.കെ രാഗേഷിനെതിരെയുള്ള അവിശ്വാസം മുസ് ലിം ലീഗ് അംഗവും കക്കാട് വാര്‍ഡ് കൗണ്‍സിലറുമായ കെ.പി.എ സലീം കൂറുമാറി വോട്ട് ചെയ്തതോടെ പാസായിരുന്നു. 55 അംഗ കൗണ്‍സിലില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് കോര്‍പറേഷന്‍ ഭരിക്കുന്നത്.

റെക്കോർഡുകൾ ബ്രേക്ക് ചെയ്യാൻ അവൻ വരുന്നു…മരക്കാർ അറബിക്കടലിന്റെ സിഹം ടീസർ പുറത്തിറങ്ങി

  മരക്കാർ – അറബിക്കടലിന്റെ സിംഹം ഒഫീഷ്യൽ ടീസർ മാർച്ച് 26 റിലീസ് #Marakkar #Mohanlal #Priyadarshan #AntonyPerumbavoor

എം.80 മൂസയുടെ മകള്‍ റസിയ ഇനി എയര്‍ ഹോസ്റ്റസ്; അഭിനന്ദനങ്ങളുമായി വിനോദ് കോവൂരും സുരഭിയും

മലയാളികളുടെ പ്രിയപ്പെട്ട എം.80 മൂസയുടെ മകളായി അഭിനയിച്ച അഞ്ജു എയര്‍ ഹോസ്റ്റസായി. കോഴിക്കോട് സ്വദേശിനിയായ അഞ്ജു ബിരുദ പഠനത്തിന് ശേഷമാണ് എയര്‍ഹോസ്റ്റസ് പഠനത്തിനായി പോയത്. എയര്‍ ഇന്ത്യയിലാണ് അഞ്ജുവിന് ജോലി ലഭിച്ചത്. ഇന്നലെ മുംബൈയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള വിമാനത്തില്‍ അഞ്ജു എയര്‍ഹോസ്റ്റസായി പറന്നു. എം.80 മൂസയില്‍ അഞ്ജുവിന്‍റെ അച്ഛനായി അഭിനയിച്ച വിനോദ് കോവൂരും അമ്മയായി എത്തിയ സുരഭിയും തന്നെയാണ് വിവരം ഫേസബുക്കിലൂടെ അറിയിച്ചത്. മീഡിയവണ്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എം.80 മൂസ എന്ന പരമ്പരയിലൂടെയാണ് അഞ്ജു മലയാളികള്‍ക്ക് …

എം.80 മൂസയുടെ മകള്‍ റസിയ ഇനി എയര്‍ ഹോസ്റ്റസ്; അഭിനന്ദനങ്ങളുമായി വിനോദ് കോവൂരും സുരഭിയും Read More »

ആര്‍ച്ചയായി കീര്‍ത്തി സുരേഷ്; മരക്കാറിലെ ക്യാരക്ടര്‍ പോസ്റ്റര്‍

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആര്‍ച്ച എന്ന കഥാപാത്രമായെത്തുന്ന കീര്‍ത്തി സുരേഷിന്റെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ തിരുവാണ്. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.  2020 …

ആര്‍ച്ചയായി കീര്‍ത്തി സുരേഷ്; മരക്കാറിലെ ക്യാരക്ടര്‍ പോസ്റ്റര്‍ Read More »