Live Kannur

NEWS

ഇന്ത്യയിൽ കോവിഡ് മരണങ്ങൾ ഗണ്യമായി വർധിക്കുന്നു; സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി (34)കോവിഡ് ബാധിച്ചു മരിച്ചു. യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവർത്തകനാണ്. പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു മാതാവ് ഇന്ദ്രാണി മസുംദർ. സ്വാതിയാണ് ഭാര്യ. അഖില സഹോദരി ആണ്. സീതാറാം യെച്ചൂരിക്കും കുടുംബത്തിനും സിപിഎം പൊളിറ്റ്ബ്യൂറോ അനുശോചനം അറിയിച്ചു. പ്രത്യേകം പുറത്തിറക്കിയ പ്രസ്ഥാവനയിലൂടെയാണ് പൊളിറ്റ്ബ്യൂറോ …

ഇന്ത്യയിൽ കോവിഡ് മരണങ്ങൾ ഗണ്യമായി വർധിക്കുന്നു; സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു Read More »

ഫോൺപേ ഉപയോഗിച്ച് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പേ ചെയ്യുന്നവർക്ക് ഉപകരിച്ചേക്കാവുന്ന കലക്കൻ ഓഫർ

ഫോൺപേ ഉപയോഗിച്ച് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പേ ചെയ്യുന്നവർക്ക് ഉപകരിച്ചേക്കാവുന്ന ഒന്നാണ് ഇത്. ഇന്ത്യൻ ഓയിലിൻ്റെ എക്സ്ട്രാ റിവാർഡ്സ് ഇപ്പോൾ ഫോൺപേയിൽ ലിങ്ക് ചെയ്യാം. സംഗതി ആദ്യമായി ചെയ്യുന്നവർക്കും നേരിട്ട് ഫോൺപേയിൽ തന്നെ അത് ക്രിയേറ്റ് ചെയ്യാം. മൈ മണി എന്ന സെക്ഷനിൽ പോയി പേയ്മെൻറ്സ് എടുത്താൽ സാധനം അവിടെ കാണാം. അവിടെ നമ്മുടെ ഫോൺപേയിൽ ലിങ്ക് ചെയ്ത നമ്പർ വെച്ച് തന്നെ രെജിസ്റ്റർ ചെയ്താൽ മതി. പിന്നീട് IOCL പമ്പിൽ നടത്തുന്ന ഓരോ ഫോൺപേ …

ഫോൺപേ ഉപയോഗിച്ച് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പേ ചെയ്യുന്നവർക്ക് ഉപകരിച്ചേക്കാവുന്ന കലക്കൻ ഓഫർ Read More »

Kerala election

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്ന്; വൈകിട്ട് 4.30ന് വാര്‍ത്താസമ്മേളനം

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനം 4.30ന് നടക്കും. കേരളം, തമിഴ്നാട്,ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി ഇന്ന് അറിയും. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലും ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്‍റെ പരിഗണനയിലാണ്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനം എന്നിവ ഉൾപ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുക. ഏപ്രില്‍ രണ്ടാം വാരത്തിന് മുന്‍പ് …

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്ന്; വൈകിട്ട് 4.30ന് വാര്‍ത്താസമ്മേളനം Read More »

ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കേയാണ് മരണം. വിടപറഞ്ഞത് ലോകത്തെ എക്കാലത്തേയും ജനപ്രിയ ഫുട്ബോള്‍ താരം. 1986 ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകജേതാക്കളാക്കിയ ക്യാപ്റ്റന്‍. അര്‍ജന്റീനയ്ക്കായി 91 രാജ്യാന്തര മല്‍സരങ്ങള്‍; 34 ഗോളുകള്‍. 1982, 1986, 1990, 1994 ലോകകപ്പുകളില്‍ കളിച്ചു.588 ക്ലബ് മല്‍സരങ്ങളില്‍ നിന്ന് 312 ഗോളുകള്‍ നേടി.

ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 245 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ

ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 245 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14 ആന്തൂര്‍ നഗരസഭ 2 ഇരിട്ടി നഗരസഭ 18 കൂത്തുപറമ്പ് നഗരസഭ 14 പാനൂര്‍ നഗരസഭ 8 പയ്യന്നൂര്‍ നഗരസഭ 5 തലശ്ശേരി നഗരസഭ 18 തളിപ്പറമ്പ് നഗരസഭ 1 മട്ടന്നൂര്‍ നഗരസഭ 7 അഞ്ചരക്കണ്ടി 12 …

ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 245 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ Read More »

ഇന്ന് ജില്ലയില്‍ 211 പേര്‍ക്ക് കോവിഡ്19 പോസിററീവായി

ഇന്ന് ജില്ലയില്‍ 211 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 190 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കംമൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18 ആന്തൂര്‍ നഗരസഭ 4 ഇരിട്ടി നഗരസഭ 2 കൂത്തുപറമ്പ് നഗരസഭ 18 പാനൂര്‍ നഗരസഭ 4 പയ്യന്നൂര്‍ നഗരസഭ 9 ശ്രീകണ്ഠാപുരം നഗരസഭ 3 തലശ്ശേരി നഗരസഭ 4 തളിപ്പറമ്പ് …

ഇന്ന് ജില്ലയില്‍ 211 പേര്‍ക്ക് കോവിഡ്19 പോസിററീവായി Read More »

ഇന്ന് ജില്ലയില്‍ 335 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 308 പേർക്ക്

ഇന്ന് ജില്ലയില്‍ 335 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 308 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 15 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കംമൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27 ഇരിട്ടി നഗരസഭ 5 കൂത്തുപറമ്പ് നഗരസഭ 22 പാനൂര്‍ നഗരസഭ 10 പയ്യന്നൂര്‍ നഗരസഭ 5 തലശ്ശേരി നഗരസഭ 19 തളിപ്പറമ്പ് നഗരസഭ 4 മട്ടന്നൂര്‍ നഗരസഭ 9 അഞ്ചരക്കണ്ടി …

ഇന്ന് ജില്ലയില്‍ 335 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 308 പേർക്ക് Read More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍; 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. നിർമ്മാണ പ്രവർത്തി നടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണ മിശ്രിതം കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ ഈ മാസം മൂന്നിലേറെ വട്ടമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം കരിപ്പൂര്‍ …

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍; 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത് Read More »

തളിപ്പറമ്പിൽ വാഹനാപകടം യുവാവ് മരിച്ചു

തളിപ്പറമ്പ്: ദേശിയ പാതയിൽ തൃച്ചംബരം പെട്രൊൾ പമ്പിന് മുൻവശമുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. തളിപ്പറമ്പ കാക്കാഞ്ചാൽ സ്വദേശിയായ കെ.എൻ.ഇസ്മയിൽ (43) ആണ് മരിച്ചത്.ഇസ്മയിൽ സഞ്ചരിച്ച ഇരുചക്രവാഹനവും ലോറിയും ഇടിക്കുകയായിരുന്നു.തിങ്കളാഴ്ച്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭംവം. നേരത്തെ തളിപ്പറമ്പ ബസ്റ്റാന്റിന് എതിർവശത്ത് ഫാൻസി കർട്ടൻസ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഏഴാംമൈലിലെ അബ്ദുൾ സലാമിന്റെയും കുഞ്ഞി നബീസയുടെയും മകനാണ്. ഭാര്യ – സഫൂറ.മക്കൾ. മുഹമ്മദ് സമീൽ, മുഹമ്മദ് സാക്കി, സഹറ, സൻഹ.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് …

തളിപ്പറമ്പിൽ വാഹനാപകടം യുവാവ് മരിച്ചു Read More »

ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 99 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ

ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 99 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2 കൂത്തുപറമ്പ്‌ നഗരസഭ 1 പാനൂര്‍ നഗരസഭ 5 പയ്യന്നൂര്‍ നഗരസഭ 1 ശ്രീകണ്‌ഠാപുരം നഗരസഭ 1 തലശ്ശേരി നഗരസഭ 10 അഞ്ചരക്കണ്ടി 1 ആറളം 1 അഴീക്കോട്‌ 2 ചെറുതാഴം 1 ചിറ്റാരിപ്പറമ്പ്‌ 1 ധര്‍മ്മടം 4 എരഞ്ഞോളി 1 ഏഴോം …

ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 99 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ Read More »