Live Kannur

INDIA

ഇന്ത്യയിൽ കോവിഡ് മരണങ്ങൾ ഗണ്യമായി വർധിക്കുന്നു; സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി (34)കോവിഡ് ബാധിച്ചു മരിച്ചു. യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവർത്തകനാണ്. പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു മാതാവ് ഇന്ദ്രാണി മസുംദർ. സ്വാതിയാണ് ഭാര്യ. അഖില സഹോദരി ആണ്. സീതാറാം യെച്ചൂരിക്കും കുടുംബത്തിനും സിപിഎം പൊളിറ്റ്ബ്യൂറോ അനുശോചനം അറിയിച്ചു. പ്രത്യേകം പുറത്തിറക്കിയ പ്രസ്ഥാവനയിലൂടെയാണ് പൊളിറ്റ്ബ്യൂറോ …

ഇന്ത്യയിൽ കോവിഡ് മരണങ്ങൾ ഗണ്യമായി വർധിക്കുന്നു; സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു Read More »

രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ചരിത്രത്തിലെ വലിയ മാന്ദ്യമെന്നും ആര്‍ബിഐ

രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിസര്‍വ് ബാങ്കിന്‍റെ പഠന റിപ്പോര്‍ട്ട്. സാങ്കേതിക മാന്ദ്യം ഇതിനൊടകം ആരംഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാതത്തില്‍ തന്നെ ജിഡിപി 8.6ശതമാനം ചുരുങ്ങിയതായാണ് കണ്ടെത്തല്‍. ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യം വരുന്നുവെന്നാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പടെ നടത്തിയ പഠന റിപ്പോര്‍ട്ട് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. 2020–21 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാതത്തില്‍ ടെക്നിക്കല്‍ റിസഷന്‍ ആനുഭവപ്പെട്ട് തുടങ്ങി. വിവിധ കാരണങ്ങളാല്‍ കിതച്ചുനിന്നിരുന്ന ഇന്ത്യന്‍‌ സമ്പദ് വ്യവസ്ഥയെ കോവിഡ് കൂടി ബാധിച്ചത് …

രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ചരിത്രത്തിലെ വലിയ മാന്ദ്യമെന്നും ആര്‍ബിഐ Read More »

സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി

സൈനികരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. കൂടാതെ സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ പ്രായം 57 ആക്കണമെന്നാണ് ബിബിന്‍ റാവത്ത് പറയുന്നത്. ചെലവ് കുറക്കുന്നതിനായാണ് പദ്ധതി. കഴിവുകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ട സമയത്താണ് സൈനികരുടെ വിരമിക്കല്‍ എന്നാണ് സൈനിക മേധാവിയുടെ അഭിപ്രായം. സാങ്കേതിക വിദഗ്ധരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി …

സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി Read More »

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അരക്കോടിയിലേക്ക്

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അരക്കോടിയിലേക്ക്. മരണ സംഖ്യ 80,000 കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു.മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 17,066 പേർക്ക് രോഗം സ്ഥിരീകരിച്ചു. 363 പേർ മരിച്ചു. പശ്ചിമബംഗാളിൽ മരണസംഖ്യ 4000 കടന്നു. കഴിഞ്ഞ 5 ദിവസം തുടർച്ചയായി 90,000ത്തിന് മുകളിലായിരുന്ന പ്രതിദിന കണക്കിൽ ഇന്ന് നേരിയ കുറവുണ്ടായിട്ടുണ്ട് .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചവർ 83,809 ആണ്. മരണം 1054. ആകെ രോഗികൾ 49, 30, 237 വും. മരണസംഖ്യ 80,776 ആയി …

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അരക്കോടിയിലേക്ക് Read More »

ലോക്ഡൗൺ 37,000 -78,000 കോവിഡ് മരണം തടഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: നാല് മാസത്തെ ലോക്ഡൗണിലൂടെ 14 ലക്ഷം മുതൽ 29 ലക്ഷം വരെ കോവിഡ് കേസുകളും 37,000 മുതൽ 78,000 വരെ കോവിഡ് മരണങ്ങളും ഒഴിവാക്കാൻ കഴിഞ്ഞതായി ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നാല് മാസത്തെ ലോക്ഡൗൺ ആരോഗ്യരംഗത്ത് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതും മനുഷ്യവിഭവശേഷി കൂട്ടുന്നതിനും പി.പി.ഇ. കിറ്റ്, എൻ-95 മാസ്ക്, വെന്റിലേറ്ററുകൾ തുടങ്ങിയവ കൂടുതൽ ഉത്പാദിപ്പിക്കാനുമായാണ് ചെലവഴിച്ചത്. മാർച്ചിൽ ഉണ്ടായതിനേക്കാൾ എത്രയോ മടങ്ങ് ഐസോലേഷൻ ബെഡ്ഡുകളും ഐസിയു ബെഡ്ഡുകളും വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പി.പി.ഇ. …

ലോക്ഡൗൺ 37,000 -78,000 കോവിഡ് മരണം തടഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി Read More »

അമിത് ഷാ വീണ്ടും ആശുപത്രിയില്‍

ന്യൂഡല്‍ഹി> കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് രോഗം ഭേദമായെങ്കിലും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ദല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹമിപ്പോഴുള്ളതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.എയിംസ് ആശുപത്രിയിലെ ‘കാര്‍ഡിയോ ന്യൂറോ ടവറി’ലാണ് അമിത് ഷായെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് രണ്ടാം തിയതിയാണ് ഷായ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്.പിന്നീട് ഫലം നെഗറ്റീവായിരുന്നു. നിലവില്‍, ആരോഗ്യനില പൂര്‍വ്വസ്ഥിതിയിലെത്തുന്നതുവരെ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് …

അമിത് ഷാ വീണ്ടും ആശുപത്രിയില്‍ Read More »

കൊവിഡ് പ്രതിസന്ധി മറികടക്കാൻ രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

കൊവിഡ് വ്യാപനം രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കും. ജിഡിപി നിരക്ക് വരും പാദങ്ങളിലും കുത്തനെ ഇടിയും എന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് ധനമന്ത്രാലയത്തിന്റെ തിരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നത തല യോഗം പദ്ധതികളുമായി മുന്നോട്ട് പോകാനും ആവശ്യമെങ്കിൽ കടമെടുക്കുന്ന കാര്യത്തിലടക്കം നിർദേശം സമർപ്പിക്കാനും ധനമന്ത്രിയെ ചുമതലപ്പെടുത്തി. 20,000 ലക്ഷം കോടിയുടെ പാക്കേജും ആത്മനിർഭർ ഭാരത് പ്രഖ്യാപനവും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ കുത്തനെയുള്ള ഇടിവിനെ തടയും എന്നായിരുന്നു കേന്ദ്രസർക്കാർ പ്രതീക്ഷ. …

കൊവിഡ് പ്രതിസന്ധി മറികടക്കാൻ രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 90,633 പേർക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 90,633 പേർക്ക് രാജ്യത്ത് അതിതീവ്രമായി കൊറോണ ബാധ പടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് രോഗികളുടെ എണ്ണം 90,000 പിന്നിട്ടതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. ഇന്നലെ മാത്രം 90,633 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,065 പേർ മരിക്കുകയും ചെയ്തു. ഇന്നത്തെ കണക്കുകൾ പ്രകാരം ഇതുവരെ വൈറസ് ബാധിച്ചവരുടെ ആകെ …

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 90,633 പേർക്ക് Read More »

ജില്ലയിൽ ഇന്ന് (സെപ്റ്റംബർ 3 2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂര്‍: 11 കെ.വി ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, കോളാരി മൈത്രി, തലച്ചങ്ങാട്, മുണ്ടച്ചാല്‍ എന്നീ ഭാഗങ്ങളില്‍  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാടാച്ചിറ ടൗണ്‍, കോട്ടൂര്‍, എയര്‍ടെല്‍ കോട്ടൂര്‍, തൃക്കപാലം എന്നീ ഭാഗങ്ങളില്‍ http://livekannur.com/7639-2/latest-news/india_breakingnews/ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലുമണി വരെ വൈദ്യുതി മുടങ്ങും.

പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ ഇന്ത്യയിൽ നിരോധിച്ചു

പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു.