Live Kannur

KANNUR

ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 245 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ

ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 245 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14 ആന്തൂര്‍ നഗരസഭ 2 ഇരിട്ടി നഗരസഭ 18 കൂത്തുപറമ്പ് നഗരസഭ 14 പാനൂര്‍ നഗരസഭ 8 പയ്യന്നൂര്‍ നഗരസഭ 5 തലശ്ശേരി നഗരസഭ 18 തളിപ്പറമ്പ് നഗരസഭ 1 മട്ടന്നൂര്‍ നഗരസഭ 7 അഞ്ചരക്കണ്ടി 12 …

ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 245 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ Read More »

ഇന്ന് ജില്ലയില്‍ 211 പേര്‍ക്ക് കോവിഡ്19 പോസിററീവായി

ഇന്ന് ജില്ലയില്‍ 211 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 190 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കംമൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18 ആന്തൂര്‍ നഗരസഭ 4 ഇരിട്ടി നഗരസഭ 2 കൂത്തുപറമ്പ് നഗരസഭ 18 പാനൂര്‍ നഗരസഭ 4 പയ്യന്നൂര്‍ നഗരസഭ 9 ശ്രീകണ്ഠാപുരം നഗരസഭ 3 തലശ്ശേരി നഗരസഭ 4 തളിപ്പറമ്പ് …

ഇന്ന് ജില്ലയില്‍ 211 പേര്‍ക്ക് കോവിഡ്19 പോസിററീവായി Read More »

ഇന്ന് ജില്ലയില്‍ 335 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 308 പേർക്ക്

ഇന്ന് ജില്ലയില്‍ 335 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 308 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 15 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കംമൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27 ഇരിട്ടി നഗരസഭ 5 കൂത്തുപറമ്പ് നഗരസഭ 22 പാനൂര്‍ നഗരസഭ 10 പയ്യന്നൂര്‍ നഗരസഭ 5 തലശ്ശേരി നഗരസഭ 19 തളിപ്പറമ്പ് നഗരസഭ 4 മട്ടന്നൂര്‍ നഗരസഭ 9 അഞ്ചരക്കണ്ടി …

ഇന്ന് ജില്ലയില്‍ 335 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 308 പേർക്ക് Read More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍; 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. നിർമ്മാണ പ്രവർത്തി നടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണ മിശ്രിതം കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ ഈ മാസം മൂന്നിലേറെ വട്ടമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം കരിപ്പൂര്‍ …

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍; 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത് Read More »

തളിപ്പറമ്പിൽ വാഹനാപകടം യുവാവ് മരിച്ചു

തളിപ്പറമ്പ്: ദേശിയ പാതയിൽ തൃച്ചംബരം പെട്രൊൾ പമ്പിന് മുൻവശമുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. തളിപ്പറമ്പ കാക്കാഞ്ചാൽ സ്വദേശിയായ കെ.എൻ.ഇസ്മയിൽ (43) ആണ് മരിച്ചത്.ഇസ്മയിൽ സഞ്ചരിച്ച ഇരുചക്രവാഹനവും ലോറിയും ഇടിക്കുകയായിരുന്നു.തിങ്കളാഴ്ച്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭംവം. നേരത്തെ തളിപ്പറമ്പ ബസ്റ്റാന്റിന് എതിർവശത്ത് ഫാൻസി കർട്ടൻസ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഏഴാംമൈലിലെ അബ്ദുൾ സലാമിന്റെയും കുഞ്ഞി നബീസയുടെയും മകനാണ്. ഭാര്യ – സഫൂറ.മക്കൾ. മുഹമ്മദ് സമീൽ, മുഹമ്മദ് സാക്കി, സഹറ, സൻഹ.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് …

തളിപ്പറമ്പിൽ വാഹനാപകടം യുവാവ് മരിച്ചു Read More »

ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 99 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ

ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 99 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2 കൂത്തുപറമ്പ്‌ നഗരസഭ 1 പാനൂര്‍ നഗരസഭ 5 പയ്യന്നൂര്‍ നഗരസഭ 1 ശ്രീകണ്‌ഠാപുരം നഗരസഭ 1 തലശ്ശേരി നഗരസഭ 10 അഞ്ചരക്കണ്ടി 1 ആറളം 1 അഴീക്കോട്‌ 2 ചെറുതാഴം 1 ചിറ്റാരിപ്പറമ്പ്‌ 1 ധര്‍മ്മടം 4 എരഞ്ഞോളി 1 ഏഴോം …

ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 99 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ Read More »

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന കണ്ണൂര്‍ സ്വദേശി പോലിസ് കസ്റ്റഡിയിൽ

വയനാട്: കല്‍പ്പറ്റയില്‍ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ പൂക്കാട് സ്വദേശി പി.കെ രാജീവനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. രാജീവിനെ പോലിസ് ചോദ്യം ചെയ്യുകയാണ്. പോരാട്ടം സംഘടനയുടെ പ്രവര്‍ത്തകനാണ് രാജീവന്‍. അതേസമയം, ഒരാള്‍ കസ്റ്റഡിയിലുണ്ട് എന്ന വിവരം മാത്രമാണ് പോലിസ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2002ല്‍ പനമരത്തെ ഒരു സഹകരണ ബാങ്ക് സമരത്തിന്റെ ഭാഗമായി നടന്ന ആക്രമ കേസിലെ പ്രതിയാണ് രാജീവന്‍. നിലവില്‍ ഇദ്ദേഹത്തിനെതിരെ കേസുകള്‍ ഒന്നുമില്ലെന്നാണ് സൂചന..

ഇന്ന് ജില്ലയില്‍ 363 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 322 പേർക്ക്

ഇന്ന് ജില്ലയില്‍ 363 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 322 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 20 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 11 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കംമൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20 ആന്തൂര്‍ നഗരസഭ 5 ഇരിട്ടി നഗരസഭ 3 കൂത്തുപറമ്പ് നഗരസഭ 19 പാനൂര്‍ നഗരസഭ 3 പയ്യന്നൂര്‍ നഗരസഭ 9 ശ്രീകണ്ഠാപുരം നഗരസഭ 1 തലശ്ശേരി നഗരസഭ 12 തളിപ്പറമ്പ് …

ഇന്ന് ജില്ലയില്‍ 363 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 322 പേർക്ക് Read More »

തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 2471 ബൂത്തുകള്‍

    തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 2471 ബൂത്തുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 2471 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കും. 71 ഗ്രാമ പഞ്ചായത്തുകളിലായി 2014 ബൂത്തുകളാണ് ഉണ്ടാവുക. എട്ട് നഗരസഭകളില്‍ 310 ഉം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 147ഉം ബൂത്തുകള്‍ ഉണ്ട്. ജില്ലയിലെ 1166 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 149 വാര്‍ഡുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 24 വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ട് നഗരസഭകളിലായി 289 വാര്‍ഡുകളിലേക്കും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകളിലേക്കുമാണ് …

തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 2471 ബൂത്തുകള്‍ Read More »

വീണ്ടും സ്വര്‍ണവേട്ട: കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടുപേര്‍ പിടിയില്‍.

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ രണ്ടുപേരില്‍ നിന്നായി 82 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഇന്നലെ രാത്രി 7.48 ഓടെയാണ് വിമാനം കണ്ണൂരിലെത്തിയത്. കോഴിക്കോട് പാളയം സ്വദേശി ഇസ്മായില്‍ (47), കര്‍ണാടക ബട്കല്‍ സ്വദേശി റയ്ഹാന്‍ ഹസന്‍ (27) എന്നിവരാണ് പിടിയിലായത്. പോളിത്തീന്‍ കവറില്‍ ബനിയന്റെ അകത്തുവച്ച നിലയില്‍ 1678.5 ഗ്രാം സ്വര്‍ണമാണ് ഇസ്മായില്‍ നിന്നും പിടിച്ചെടുത്തത്. ഷൂസിനടിയില്‍ പേറ്റ് രൂപത്തിലാക്കി കാലിനടിയില്‍ സൂക്ഷിച്ച 117 …

വീണ്ടും സ്വര്‍ണവേട്ട: കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടുപേര്‍ പിടിയില്‍. Read More »