Live Kannur

TRAVEL

ഡ്രൈവിംഗ് വിസ്മയം തീര്‍ത്ത ഡ്രൈവര്‍ പി. ബിജുവിന് അഴിയൂര്‍ പഞ്ചായത്തിന്റെ ഉപഹാരം

അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷന്‍ സമീപത്ത് ഫുട്ട്പാത്തില്‍ ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്ത് സോഷ്യല്‍ മീഡീയയില്‍ ശ്രദ്ധേയനായ ഡ്രൈവര്‍ പി. ബിജുവിന് പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് വി.പി ജയന്‍ നല്‍കി. ഡ്രൈവിംഗിലെ വൈദഗ്ദ്യത്തെ പ്രശംസിച്ചു. അതിസൂഷ്മമായി ചെയ്യേണ്ട പ്രവര്‍ത്തി തന്മയത്തോടെ ചെയ്ത ഡ്രൈവര്‍ ഇന്നോവ പാര്‍ക്ക് ചെയ്തത് അത്ഭുതമായിരുന്നു.  മാഹിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ ബിജു തൊട്ടടുത്ത വാടക വീട്ടിലാണ് താമസം. അഴിയൂര്‍ കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മയുടെ ഉപഹാരം വാര്‍ഡ് മെമ്പര്‍ മഹിജ തോട്ടത്തില്‍ ബിജുവിന് നല്‍കി. …

ഡ്രൈവിംഗ് വിസ്മയം തീര്‍ത്ത ഡ്രൈവര്‍ പി. ബിജുവിന് അഴിയൂര്‍ പഞ്ചായത്തിന്റെ ഉപഹാരം Read More »

ജില്ലയിലെ 19 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍.

19 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍. പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. അഴീക്കോട്- 15, 18, കൂത്തുപറമ്പ- 16, 22, 25, 27, ചിറ്റാരിപറമ്പ- 5, 14, മാങ്ങാട്ടിടം- 2, വേങ്ങാട്- 3, 18, ഉളിക്കല്‍- 16, കൊളച്ചേരി- 10, പേരാവൂര്‍- 10, തളിപറമ്പ- 30, മട്ടന്നൂര്‍- 17 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ …

ജില്ലയിലെ 19 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍. Read More »

ഇരിട്ടി അളപ്രയില്‍ ബി.ജെ.പി ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്

ഇരിട്ടി: പായം പഞ്ചായത്തിലെ അളപ്രയില്‍ പരേതനായ വയോധികയുടെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തതായുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിലനില്‍ക്കെ ആരോപണമുന്നയിച്ച ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി. പായം പഞ്ചായത്ത് അളപ്രയില്‍ ബി.ജെ.പി ബൂത്ത് പ്രസിഡന്റിന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞതായാണ് പരാതി ഉയര്‍ന്നത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ വീടിന് മുമ്പില്‍ സ്‌ഫോടനം നടക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണപ്പെട്ട കൗസുവിന്റെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തത് രേഖകള്‍ ഉള്‍പ്പെടെ പുറത്തുകൊണ്ടുവന്നത് താനാണെന്നും തന്റെ ബന്ധുവാണ് അവരെന്നും …

ഇരിട്ടി അളപ്രയില്‍ ബി.ജെ.പി ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ് Read More »

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ 1896334 വോട്ടര്‍മാര്‍.

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 1896334 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 1006870 സ്ത്രീകളും 889514 പുരുഷന്മാരുമാണ്. കഴിഞ്ഞ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് 62002 വോട്ടര്‍മാരാണ് കൂടിയത്. 109909 പേര്‍ പുതുതായി പട്ടികയില്‍ ഇടംപിടിച്ചു.  57726 പേര്‍ സ്ത്രീകളും 52185 പേര്‍ പുരുഷന്മാരുമാണ്. പഞ്ചായത്തുകളില്‍ മാത്രമായി 78075 പേരാണ് പുതുതായുള്ളത്. 47909 പേരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. 71 പഞ്ചായത്തുകളിലായി  1405287 പേരാണ് പുതുക്കിയ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ …

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ 1896334 വോട്ടര്‍മാര്‍. Read More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനിയും പ്രവാസികളെത്തും, ആശംസ ബോര്‍ഡുകളുമായി കിയാല്‍

കണ്ണൂർ: ഖത്തറിലെ പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ വിമാനതാവള കവാടത്തിൽ ബോർഡുയർത്തി. ആരോഗ്യത്തോടെ സുരക്ഷിതമായി ഇരിക്കുന്നതിനായി ആശംസിച്ചു കൊണ്ടാണ് കണ്ണൂർ വിമാനതാവള കവാടത്തിൽ കിയാൽ ആശംസാ ബോർഡ് സ്ഥാപിച്ചത്. ഇനിയും കൂടുതൽ പ്രവാസികൾ കണ്ണൂർ വിമാനത്താവളം വഴി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാൽ അധികൃതർ അറിയിച്ചു. ഖത്തറിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ വീണ്ടും സർവിസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ വരുന്ന 19നാണ് ദോഹയിൽ നിന്നും കണ്ണൂരിലേക്ക് പ്രവാസികളെയും കൊണ്ട് വിമാനമെത്തുക. പുതിയ സർവിസിനായി അടുത്തയാഴ്ചയിലെ …

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനിയും പ്രവാസികളെത്തും, ആശംസ ബോര്‍ഡുകളുമായി കിയാല്‍ Read More »

ജൂണ് 30 വരെ ട്രെയിനുകൾ ഓടില്ല… ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ,ഓടുന്നത് സ്‌പെഷ്യൽ ട്രെയിനുകൾ മാത്രം

ന്യൂഡൽഹി: രാജ്യത്ത് ജൂൺ 30 വരെ റെഗുലർ യാത്രാ ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് സൂചന നൽകി റെയിൽവേ. ലോക്ക്ഡൌണിന് മുമ്പ് ബുക്കുചെയ്ത ജൂൺ 30 വരെയുള്ള എല്ലാ ടിക്കറ്റുകളും റദ്ദാക്കി. മെയ് 12 മുതൽ പ്രവർത്തനം ആരംഭിച്ച ശ്രാമിക് സ്‌പെഷ്യലും ഡൽഹിയിൽനിന്ന് സർവീസ് നടത്തുന്ന 30 സ്‌പെഷ്യൽ ട്രെയിനുകളും ഒഴികെയുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ഈ ട്രെയിനുകൾക്കായി ജൂൺ 30 വരെ ബുക്ക് ചെയ്ത …

ജൂണ് 30 വരെ ട്രെയിനുകൾ ഓടില്ല… ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ,ഓടുന്നത് സ്‌പെഷ്യൽ ട്രെയിനുകൾ മാത്രം Read More »

നാളെ മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും, ടിക്കറ്റ് ബുക്കിംഗ്; മറ്റ് മാർഗനിർദേശങ്ങൾ ഇങ്ങനെ

നാളെ മുതൽ ഇന്ത്യയിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുകയാണ്. 15 രാജധാനി റൂട്ടികളിലാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസുകൾ ഉണ്ടാകുക. സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ നിരക്കിലായിരിക്കും സർവീസ് എന്നാണ് പുറത്തുവരുന്ന വിവരം. നാളെ മുതൽ സർവീസ് ആരംഭിക്കുന്ന ട്രെയിനുകൾ : ന്യൂ ഡൽഹി- ദിബ്രുഗർ ന്യൂ ഡൽഹി- അഗർത്തല ന്യൂ ഡൽഹി- ഹൗറ ന്യൂ ഡൽഹി- പാറ്റ്‌ന ന്യൂ ഡൽഹി- ബിലാസ്പുർ ന്യൂ ഡൽഹി- റാഞ്ചി ന്യൂ ഡൽഹി- ഭുവനേശ്വർ ന്യൂ ഡൽഹി- സെക്കന്ദരാബാദ് ന്യൂ ഡൽഹി- ബംഗളൂരു ന്യൂ …

നാളെ മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും, ടിക്കറ്റ് ബുക്കിംഗ്; മറ്റ് മാർഗനിർദേശങ്ങൾ ഇങ്ങനെ Read More »

മെയ് മൂന്ന് വരെ ഒരു സ്‌പെഷ്യല്‍ ട്രെയിനുമില്ല; പ്രചരിക്കുന്നത് തെറ്റായ വിവരം-റെയില്‍വേ

ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ അതുവരെ എല്ലാ യാത്രാ ട്രെയിനുകളും പൂർണ്ണമായും റദ്ദാക്കിയെന്നും ഇക്കാലയളവിൽ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ യാതൊരു പദ്ധതിയും ഇല്ലെന്നും റെയിൽവേ അറിയിച്ചു. സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടെന്ന രീതിയിൽ വ്യാപക പ്രചാരണം നടന്നുവരുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ വിശദീകരണം. പ്രത്യേക ട്രെയിൻ ഏർപ്പാടാക്കിയിട്ടുണ്ടെന്ന വ്യാച പ്രചരണത്തെ തുടർന്ന് മുംബൈയിലെ ബാന്ദ്രയിൽ ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികൾ സംഘടിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പ്രചാരണം നടന്നുവരുന്നുണ്ട്. മെയ് മൂന്ന് വരെയുള്ള ട്രെയിനുകൾക്ക് …

മെയ് മൂന്ന് വരെ ഒരു സ്‌പെഷ്യല്‍ ട്രെയിനുമില്ല; പ്രചരിക്കുന്നത് തെറ്റായ വിവരം-റെയില്‍വേ Read More »

ഇന്ത്യയുടെ അനുമതിയില്ല, യുഎഇയില്‍ നിന്നുള്ള സര്‍വീസ് ഇല്ലെന്ന് ഫ്ലൈ ദുബായ്, പ്രവാസികൾ ആശങ്കയിൽ…

അബുദാബി: ഏപ്രില്‍ പതിനഞ്ച് മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനുള്ള തീരുമാനം ഫ്ലൈ ദുബായ് മരവിപ്പിച്ചു. ഇന്ത്യയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഗള്‍ഫിൽ ആശങ്കയില്‍ കഴിയുന്ന പ്രവാസികളുടെ മടക്കം വീണ്ടും വൈകും. അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒന്പതിനായിരം കടന്നു. ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈദുബായി ഏപ്രില്‍ പതിനഞ്ചു മുതല്‍ കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് വെബ്സൈറ്റ് വഴി ടിക്കറ്റു വില്‍പനയും …

ഇന്ത്യയുടെ അനുമതിയില്ല, യുഎഇയില്‍ നിന്നുള്ള സര്‍വീസ് ഇല്ലെന്ന് ഫ്ലൈ ദുബായ്, പ്രവാസികൾ ആശങ്കയിൽ… Read More »

യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് സന്തോഷവാര്‍ത്ത, പ്രത്യേക സര്‍വീസുമായി ഫ്‌ളൈ ദുബായ്

ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ് ഏപ്രില്‍ 15 മുതല്‍ ഇന്ത്യയിലേക്ക് പ്രത്യേക സര്‍വീസുകൾ ആരംഭിക്കുന്നത്.നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി മടങ്ങേണ്ടവര്‍ക്കും സന്ദര്‍ശക വിസയില്‍ യുഎഇയില്‍ കുടുങ്ങിയവർക്കുമാണ് പ്രഥമ പരിഗണന. 37000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഫ്‌ളൈ ദുബായിയുടെ വെബ്സൈറ്റിൽ തിരയുന്നത്. അതേ സമയം മടക്ക യാത്രക്ക് ടിക്കറ്റ് ലഭ്യമല്ല.7 kg ഹാൻഡ് ലഗേജ് മാത്രമേ അനുവദിക്കൂ എന്ന പ്രത്യേകതയും ഉണ്ട്. കോഴിക്കോട് നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ 7 കേന്ദ്രങ്ങളിലേക്കാണ് …

യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് സന്തോഷവാര്‍ത്ത, പ്രത്യേക സര്‍വീസുമായി ഫ്‌ളൈ ദുബായ് Read More »