Live Kannur

ജില്ലയിൽ ഇന്ന് 35 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധനാഫലം നെഗറ്റീവായി

കണ്ണൂരിൽ ഇന്ന് 35 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.കൂത്തുപറമ്പ് നഗരസഭ 08 , അഴീക്കോട് 2 , ചിറ്റാരിപ്പറമ്പ്02, മാങ്ങാട്ടിടം 02 , വേങ്ങാട് 01 , കോട്ടയം-മലബാർ01 , കണ്ണവം 01, പയ്യന്നൂർ നഗരസഭ 01, കൊളച്ചേരി01, പേരാവൂർ01 , മയ്യിൽ 01, പാനൂർ നഗരസഭ01, മാങ്ങാട്ടിടം 01 ,ഉളിക്കൽ01 , മട്ടന്നൂർ01, തളിപ്പറമ്പ്01 എന്നിങ്ങനെയാണ് ജില്ലയിൽ കോവിഡ്19 സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ.

പാനൂർ ,കൂത്തുപറമ്പ് എന്നിവിടങ്ങളിലുള്ള മൂന്നുപേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായി.09 ഡി എസ് സി ഉദ്യോഗസ്ഥർക്കും രോഗബാധ ഉണ്ടായി.

ഇതിൽ 08 പേർ വിദേശത്തുനിന്നും എത്തിയവരാണ്.ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയ 15 പേർക്കാണ് രോഗബാധ ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *